tag:blogger.com,1999:blog-34146141.post115928092236841613..comments2023-05-14T07:09:45.752-07:00Comments on ദര്‍പ്പണം: ഓണസമ്മാനം.paarppidamhttp://www.blogger.com/profile/10650893858395135921noreply@blogger.comBlogger12125tag:blogger.com,1999:blog-34146141.post-1159857043473304152006-10-02T23:30:00.000-07:002006-10-02T23:30:00.000-07:00മുസാഫിറേ അത് വിഡ്ഡിവേഷം എന്നു മറ്റുള്ളവര്‍ക്ക് ത...മുസാഫിറേ അത് വിഡ്ഡിവേഷം എന്നു മറ്റുള്ളവര്‍ക്ക് തോന്നിയിരുന്നതല്ലേ അന്നത്തെ ഗള്ഫുകാര് അത് ശരിക്കും എഞ്ചോയ് ചെയ്തിരുന്നു.

ആ കൂളിംഗ് ഗ്ലാസ്സും മുട്ടിച്ചെരുപ്പും ഒക്കെയിട്ടുള്ള ആ വരവ് ആലോചിക്കുമ്പോ ഇപ്പോ ചിരിവരുന്നു. അതേപോളെ പകര്‍ത്താന്‍ അക്ഷരങ്ങള്‍ വഴങ്ങുന്നില്ല.

സത്യേട്ടന് കേള്‍ക്കണ്ട ബിന്ദൂ, ഉള്ള സ്ഥലവും വീടും കിട്ടിയകാശിനു വിറ്റു വല്ല വിശാലേട്ടന്റെ ആറേശ്വരത്തേക്കോ ആനന്ദപുരത്തേക്കൊ പൊയ്ക്കളയും. അതോടെ അന്തിക്കാട്ടേ നല്ലവരായ നാട്ടുകാര്‍ എന്റെമേല്‍ പുലിക്കളി നടത്തും

ചെണ്ടക്കാരനും മറ്റുള്ളവര്‍ക്കും നന്ദി.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-34146141.post-1159546654587806622006-09-29T09:17:00.000-07:002006-09-29T09:17:00.000-07:00കൊള്ളാം ട്ടൊ. നല്ല പ്രയോഗങ്ങള്‍. സത്യന് അന്തിക്കാ...കൊള്ളാം ട്ടൊ. നല്ല പ്രയോഗങ്ങള്‍. സത്യന് അന്തിക്കാടിന്റെ അയല്‍ക്കാരനാണോ? ;)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-34146141.post-1159437626082492642006-09-28T03:00:00.000-07:002006-09-28T03:00:00.000-07:00കുമാര്‍ജി,ഗള്‍ഫുകാരന്റെ ഊതി വീര്‍പ്പിച്ച പൊങ്ങച്ചം...കുമാര്‍ജി,
ഗള്‍ഫുകാരന്റെ ഊതി വീര്‍പ്പിച്ച പൊങ്ങച്ചം കാണുമ്പോള്‍ ഒരു കാലത്ത് വല്ലാത്ത അസഹ്യതയായിരുന്നു.പക്ഷെ ഇപ്പോള്‍ അലോചിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടു അവരില്‍ ഭൂരിഭാഗവും നാട്ടില്‍ നില്ക്കുന്ന കുറച്ചു നാളുകള്‍ മാത്രമേ
ജിവിതം അറിഞ്ഞിരുന്നുള്ളു എന്നതു കൊണ്ടാവാം ഇങിനെ വിഡ്ഡിവേഷം കെട്ടിയിരുന്നത്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-34146141.post-1159344526191079122006-09-27T01:08:00.000-07:002006-09-27T01:08:00.000-07:00'അദ്ധ്യാപകതൊഴിലാളികള്‍ അധികവും ഇടതുപക്ഷ യൂണിയനില്‍...'അദ്ധ്യാപകതൊഴിലാളികള്‍ അധികവും ഇടതുപക്ഷ യൂണിയനില്‍ പെട്ടാവരായതിനാല്‍ അവരുടെ പാര്‍ട്ടിക്കൂറ് കാണിച്ചിരുന്നത് പലപ്പോഴും എന്നെപ്പോലുള്ളവരുടേ പരീക്ഷാപേപ്പറില്‍ ചുവന്നമഷികൊണ്ട് ആയിരുന്നു' കിടിലന്‍ പ്രയോഗങ്ങളൊക്കെയാണല്ലോ കുമാര്‍. നന്നായിരിക്കുന്നു, ബാക്കി പോരട്ടെ.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-34146141.post-1159337335889417782006-09-26T23:08:00.000-07:002006-09-26T23:08:00.000-07:00പട്ടേരിക്കും കണ്ണൂരാനും (കഞ്ഞികുടിമുട്ടും അതൂരിയാല...പട്ടേരിക്കും കണ്ണൂരാനും (കഞ്ഞികുടിമുട്ടും അതൂരിയാല്, വേണമെങ്കില്‍ കോണ്ടാക്റ്റ് ലെന്സൂരാം മാഷെ)നന്ദി.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-34146141.post-1159337223621378252006-09-26T23:07:00.000-07:002006-09-26T23:07:00.000-07:00This comment has been removed by a blog administrator.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-34146141.post-1159337047230000592006-09-26T23:04:00.000-07:002006-09-26T23:04:00.000-07:00അന്തിക്കാട്ന്ന് ഒരു കൂട്ടം ചുള്ളന്മാര് വിശാലഗുരുവ...അന്തിക്കാട്ന്ന് ഒരു കൂട്ടം ചുള്ളന്മാര് വിശാലഗുരുവിന്റെ പുരാണങ്ങള്‍ ബുക്കായി പ്രസിദ്ധീകരിക്കാന്‍ അവശ്യപ്പെട്ട് ഒരു നിവേദനം യു.എ.ഇ യില്‍ ഡെപ്യൂട്ടേഷനു പോയിരിക്കുന്ന ഞങ്ങളുടെ മുന്‍ സോഷ്യോളജി പ്രോഫസ്സര്‍ ശ്രീ മനോജവര്കള് വഴി എത്തിക്കാനുള്ള ശ്രമത്തിലാണ്. അവരുടെ അപേക്ഷ നിരസിക്കരുതു. ബെന്യാമീനോട് ചോദിച്ചാല്‍ പ്രസാധകരുമായുള്ള ഇടപാട്സ് അറിയാം. കാര്യായിട്ടാ ഈ മലയാളം ബ്ലോഗ്ഗുകളിലെ മികച്ച പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു ശ്രമം നടത്തിക്കൂടെ കുറഞ്ഞപക്ഷം ഗള്‍ഫ് വാരാന്ത്യങ്ങളില്‍ എങ്കിലും. ശ്രീ പെരിങ്ങോടനോട് ഒന്നു സൂചിപ്പിക്കുക.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-34146141.post-1159335336757220912006-09-26T22:35:00.000-07:002006-09-26T22:35:00.000-07:00ക്ലീന്‍ ആയ ഓര്‍മ്മകള്‍ തന്നെ ഒരു ഭാഗ്യമാണ്...ക്ലീന്‍ ആയ ഓര്‍മ്മകള്‍ തന്നെ ഒരു ഭാഗ്യമാണ്...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-34146141.post-1159299352594262482006-09-26T12:35:00.000-07:002006-09-26T12:35:00.000-07:00This comment has been removed by a blog administrator.പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-34146141.post-1159299236197801832006-09-26T12:33:00.000-07:002006-09-26T12:33:00.000-07:00നാളികേരത്തിനും നെല്ലിനും തറവില നിശ്ചയിക്കുന്നപോലെ ...നാളികേരത്തിനും നെല്ലിനും തറവില നിശ്ചയിക്കുന്നപോലെ 14-17 വരെ റേഞ്ചിലുള്ള തറവിലയാണന്ന് എന്റെ ടീച്ചര്മാര് കണക്കിനും ഇഗ്ലീഷിനും നിശ്ചയിച്ചിരുന്നത്.
ചില പ്രയോഗങ്ങള്‍ കലക്കി, ഇങ്ങനെയൊക്കെ എഴുതും എന്നുള്ളതു ഞാന്‍ ഇന്നാണറിഞ്ഞതു, വീണ്ടും വരാം ട്ടൊ, പിന്നെ അധികവും ഞാന്‍ കമന്റൊന്നും ഇടാതെ വായിക്കുന്ന കൂട്ടത്തിലാ....അതുകൊണ്ടു കമന്റൊന്നും കണ്ടില്ലെങ്കിലും കരുതുക , എന്നെ പോലെ ഉള്ളവര്‍ ഇങ്ങനെ മിണ്ടാതെ പറയാതെ വന്നു വായിചു പോകുന്നു എന്നു...എഴുത്തു തുടരൂ, തകര്‍ക്കൂ... വാഅയിക്കാന് ഞങ്ങള്‍ റെഡീ ഗഡീ :)പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-34146141.post-1159295134964823572006-09-26T11:25:00.000-07:002006-09-26T11:25:00.000-07:00"അച്ഛനങ്ങനെ ഒരു ഉദ്ദേശവും ഇല്ലാന്ന് എനിക്ക് നല്ലോ..."അച്ഛനങ്ങനെ ഒരു ഉദ്ദേശവും ഇല്ലാന്ന് എനിക്ക് നല്ലോണം അറിയാം. പണ്ടേ മക്കളെക്കുറിച്ച് അച്ഛനങ്ങിനെയുള്ള അതിമോഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല“

ഹഹ!

മാര്‍ക്ക് ചോദിക്കണ കാര്യം പറഞ്ഞപ്പോള്‍ എനിക്കും കുറച്ച് പറയാന്‍ തോന്നിയിട്ട് വയ്യ.

വിദ്യാഭ്യാസ യോഗം കുറഞ്ഞതുകൊണ്ട് യോഗ്യത കുറഞ്ഞുപോയ എന്റെ കുറച്ച് ബന്ധുക്കള്‍ (അതെ ഗള്ഫുകാര് തന്നെ), എന്നെ എപ്പോള്‍ കണ്ടാലും മാര്‍ക്ക് ചോദിച്ചിരുന്നു. അവരെ വിഷമിപ്പിക്കേണ്ട എന്ന് വച്ച് ഞാന്‍ ഫുള്‍ മാര്‍ക്കില്‍ നിന്ന് വല്ല ഒന്നോ രണ്ടോ കുറച്ച് പറയും.

അങ്ങിനെ എന്റെ ഒരു വലിയ വിഭാഗം ബന്ധുക്കള്‍ മുഴുവന്‍ ഞാന്‍ അതിഭയങ്കരമായ ബുദ്ധിസാമര്‍ത്ഥ്യമുള്ള കുട്ടിയായി എന്നെ കാറ്റഗറൈസ് ചെയ്ത് പോന്നു. ആ ബേയ്സില്‍ അവര്‍ എനിക്ക് പലപ്പോഴും ഹീറോ പേന, ക്രോസ്സ് പേന, കാഷ്യോ വാച്ച്, എന്നിവയും തന്നിട്ടുണ്ട്.

ഹവ്വെവര്‍, ദൈവവും ഞാനും തമ്മില്‍ നല്ല അണ്ടര്സ്റ്റാന്റിങ്ങായതുകൊണ്ട് അവരുടെ വിശ്വാസങ്ങള്‍ തകര്‍ക്കപ്പെട്ടില്ല. സോ ഫാര്‍!

പുരാണം അയച്ചതറിഞ്ഞ് സന്തോഷമുണ്ട്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-34146141.post-1159281220366560532006-09-26T07:33:00.000-07:002006-09-26T07:33:00.000-07:00ഒരു കുഞ്ഞ്യേ പോസ്റ്റുണ്ടേ.ഒരു കുഞ്ഞ്യേ പോസ്റ്റുണ്ടേ.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.com