tag:blogger.com,1999:blog-34146141.post1233261410426566154..comments2023-05-14T07:09:45.752-07:00Comments on ദര്‍പ്പണം: എയ്ഞ്ചൽ ജോണും മൂട്ടകളും.paarppidamhttp://www.blogger.com/profile/10650893858395135921noreply@blogger.comBlogger3125tag:blogger.com,1999:blog-34146141.post-71821837349945686522009-11-25T08:11:04.573-08:002009-11-25T08:11:04.573-08:00മൂട്ടയെക്കണ്ടാലറിയാം തീയറ്ററിലെ പഞ്ഞം എന്ന് ഒരു ചോ...മൂട്ടയെക്കണ്ടാലറിയാം തീയറ്ററിലെ പഞ്ഞം എന്ന് ഒരു ചോല്ലിന് സ്കോപ്പുണ്ടല്ലോ അല്ലേ ? :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-34146141.post-52608167446461316202009-11-04T08:04:34.467-08:002009-11-04T08:04:34.467-08:00ഹഹഹ കൊള്ളാം.ഹഹഹ കൊള്ളാം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-34146141.post-65458267222961449462009-11-03T23:02:29.495-08:002009-11-03T23:02:29.495-08:00ഇപ്പോൾ ആ തിയേറ്ററിൽ മൂട്ടയൊന്നും ഇല്ലത്രെ.
മൂട്ടകൾ...ഇപ്പോൾ ആ തിയേറ്ററിൽ മൂട്ടയൊന്നും ഇല്ലത്രെ.
മൂട്ടകൾ ചോരകിട്ടാതെ പട്ടിണിമൂലം ചത്തതാണോ പടം കണ്ട് സഹിക്കാതെ ആത്മഹത്യ ചെയ്തതാണോ എന്നതിലേ തർക്കമുള്ളു.

സിനിമ അസാധ്യബോർ ആയിരുന്നു. ഞാൻ കണ്ടത് സെക്കന്റ് ഷോ ആയിരുന്നു, അതിനാലായിരിക്കാം വലിയ തിരക്കില്ലാത്തത് എന്നാണ് ആദ്യം കരുതിയത്. സിനിമ കുറച്ചുനീങ്ങിയപ്പോൾ ശരിയായ കാരണം മനസിലായി.
ശന്തനു നന്നായി അഭിനയിച്ചോ? സംശയമാണ്. തുടക്കക്കാരൻ എന്ന പരിഗണന കൊടുക്കാം, അത്രമാത്രം.
നല്ലൊരു വൺലൈൻ സ്റ്റോറി ഉണ്ടായിട്ടും ഇത്തരം തറയാക്കി അതിനെ മാറ്റിയ തിരക്കഥാകൃത്തിനേയും സംവിധായകനേയും സമ്മതിക്കണം.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.com