tag:blogger.com,1999:blog-34146141.post1598504231967289790..comments2023-05-14T07:09:45.752-07:00Comments on ദര്‍പ്പണം: ആനകളെ എന്തുചെയ്യണം?paarppidamhttp://www.blogger.com/profile/10650893858395135921noreply@blogger.comBlogger8125tag:blogger.com,1999:blog-34146141.post-54094828914608656362009-02-07T03:28:00.000-08:002009-02-07T03:28:00.000-08:00കണ്ണിൽ /കണ്ണിനരുകിൽ കുടകുത്തിയപ്പോൾ തെച്ചിക്കോട്ടു...കണ്ണിൽ /കണ്ണിനരുകിൽ കുടകുത്തിയപ്പോൾ തെച്ചിക്കോട്ടുകാവ് പരിഭ്രാന്തനായിഉണ്ടാക്കിയ പരാക്രമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു എന്ന് പറഞ് ഇനി ആനവിരുദ്ധസംഘം പ്രശ്നങ്ങൾ ഉണ്ടാക്കാതിരുന്നാൽ മതി.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-34146141.post-69769932641685969282009-01-10T05:10:00.000-08:002009-01-10T05:10:00.000-08:00പോത്തിറച്ചിക്ക് പകരം സിംബാബ്വേയിൽ സൈനീകർക്ക് ആനയിറ...പോത്തിറച്ചിക്ക് പകരം സിംബാബ്വേയിൽ സൈനീകർക്ക് ആനയിറച്ചി നൽകുന്നതായി
മാതൃഭൂമിയിൽ
വന്ന വാർത്തകണ്ടില്ലെ?
കഷ്ടം ആനകൾ അന്യ്ം നിന്നുപോകും...paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-34146141.post-72510369396743006152009-01-09T08:42:00.000-08:002009-01-09T08:42:00.000-08:00ആനകളെ വളര്‍ത്തുകയാണെങ്കില്‍ പീഡിപ്പിക്കാതെ തരമില്ല...ആനകളെ വളര്‍ത്തുകയാണെങ്കില്‍ പീഡിപ്പിക്കാതെ തരമില്ല. അതൊരു ബുദ്ധിയുള്ള ജീവിയല്ല. ഇത്രയും കാലം ഉണ്ടാവാതിരുന്ന ആനകളോടുണ്ടായിരുന്ന മനോഭാവത്തില്‍ വന്ന മാറ്റമാണ് പ്രശ്നങ്ങളുടെയെല്ലാം കാരണം. അത് ഒന്നൊന്നായി മാറ്റണം.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34146141.post-49063950181975246262009-01-06T21:51:00.000-08:002009-01-06T21:51:00.000-08:00ആനപിടുത്തം കേരളത്തിൽ പണ്ടേ നിർത്തിയിരിക്കുന്നു. പു...ആനപിടുത്തം കേരളത്തിൽ പണ്ടേ നിർത്തിയിരിക്കുന്നു. പുറത്തുനിന്നും ആനകളെ കൊണ്ടുവരുന്നതും നിർത്തി.ആനകളെ വിൽക്കുന്നതും നിർത്തി.(പാട്ടത്തിനു നൽകലാണിപ്പോൾ)

ഘട്ടം ഘട്ടമായി എന്ന് പറയുമ്പോൾ നിലവിൽ ഉള്ള ആനകൾ ചരിഞ്ഞതിനു ശേഷം മാത്രമേ പറ്റൂ. അല്ലാതെ എങ്ങിനെ ഘട്ടം ഘട്ടം ആയി നിർത്തും?

ആനയുടെ എണ്ണം വർദ്ധിക്കണമെങ്കിൽ അവ പ്രജനനം നടത്ത്ണം .നാട്ടാനകളിൽ വളരെ അപൂർവമായി മാത്രമാണിത് ഇപ്പോൾ നടക്കുന്നത്.

ഞാൻ ഉന്നയിച്ച ചോദ്യം ഉത്സവങ്ങളിൽ നിന്നും ആനകളെ ഒഴിവാക്കിയാൽ നിലവിൽ ഉള്ള ആനകളെ എന്തു ചെയ്യും എന്നാണ്?

നിലവിൽ ഉള്ള ആനകളെ വനത്തിൽ വിടുവാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അവനേരിടുന്ന് പ്ര്ശനങ്ങൾ ആണ് ചൂണ്ടികാണിച്ചത്.മാത്രമല്ല കൊമ്പിനായി വേട്ടയാടപ്പെടുന്ന ആനകളുടെ കാര്യം നമുക്ക് അറിയാവുന്നതുമാണ്.മറ്റു മൃഗങ്ങളേEക്കാൾ ഡിമാന്റ് ആനക്കൊമ്പിനു തന്നെ എന്ന് അറിയാമല്ലോ?

ഉച്ചക്കുള്ള എഴുന്നള്ളത്തുകൾ 3 മണിക്ക് ശേഷമാണിപ്പോൾ,മാത്രമല്ല ആനയെ നിർത്തുന്നിടത്ത് വെള്ളം ഒഴിച്ചും,തഴെ പട്ടവിരിച്ചും തണുപ്പിക്കുന്നു.

വികടാ ഞാൻ തമാശയായി പറഞ്ഞതല്ല.മറ്റുകാര്യങ്ങളുടേ കൂട്ടത്തിൽ ഇതും സൂചിപ്പിച്ചു എന്നേ ഉള്ളൂ. രണ്ടുപതിറ്റാണ്ടായി നടക്കുന്ന തൃശ്ശൂർ പൂരത്തിനെതിരെ അടുത്തകാലത്താണല്ലോ പരാതിയും പ്രതിഷേധവും ഉണ്ടായിത്തുടങിയത്.(ഞാനും ഒരു എക്സ്ട്രീമിസ്റ്റല്ല .അതുകൊണ്ട് കാര്യങ്ങളെ ദയവായി പോസിറ്റാവായി മാത്രം എടുക്കുക)paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-34146141.post-72355753429972981322009-01-06T10:26:00.000-08:002009-01-06T10:26:00.000-08:00പാർപ്പിടം, നിലവിലുള്ള ആനകളെ കാട്ടിൽ കൊണ്ടു...പാർപ്പിടം,
നിലവിലുള്ള ആനകളെ കാട്ടിൽ കൊണ്ടുപോയി വിടണം എന്നൊന്നും പറഞ്ഞില്ല.അവക്ക് വേണ്ട പരിരക്ഷ ഉറപ്പുവരുത്തുക തന്നെയാണ് വേണ്ടത്.പക്ഷേ,അനിൽ പറഞ്ഞ പോലെ,ഇനി ആനയെ പിടിക്കാതിരിക്കാം.
ഹിന്ദുമതാചാരങ്ങളെ തകർക്കാനുള്ള വഴിയായി ഒക്കെ ഇതിനെ വ്യാഖ്യാനിക്കുന്നത് നല്ല തമാശയായിരിക്കുന്നു.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-34146141.post-17756268287396353772009-01-06T09:30:00.000-08:002009-01-06T09:30:00.000-08:00ആനയെ എഴുന്നെള്ളിയ്ക്കൽ എന്നെങ്കിലും നിരോധിയ്ക്കപ്പ...ആനയെ എഴുന്നെള്ളിയ്ക്കൽ എന്നെങ്കിലും നിരോധിയ്ക്കപ്പെടുമെന്ന് യാതൊരു വിശ്വാസവും തോന്നുന്നില്ല.ആനയെ വളർത്തൽ ഒരു വരുമാനമാർഗ്ഗമായിരിയ്ക്കുന്നിടത്തോളം കാലം
ആ മിണ്ടാപ്രാണിയുടെ സൌഖ്യങ്ങൾ കണക്കിലെടുക്കുമെന്ന് കരുതാനും വയ്യ.
നിയമങ്ങൾ കർശനമായി നടപ്പാക്കുകയെങ്കിലും ചെയ്താൽ ആനകളുടെ നാട്ടുജീവിതം കുറേ ഭേദപ്പെട്ടേനെ.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-34146141.post-89584067946754687222009-01-06T06:57:00.000-08:002009-01-06T06:57:00.000-08:00പാര്‍പ്പിടം,ആനയുണ്ടായാലെ ഉത്സവം കൊഴുക്കൂ എന്നൊരു ധ...പാര്‍പ്പിടം,
ആനയുണ്ടായാലെ ഉത്സവം കൊഴുക്കൂ എന്നൊരു ധാരണ പൊതുവേ ഉണ്ട്. കൊഴുപ്പുണ്ടെന്നത് അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയെ ഒഴിവാക്കിയാല്‍ ഉത്സവം നിര്‍ജ്ജീവമായിപ്പോകും എന്നമട്ടിലുള്ള നിരീക്ഷണങ്ങളോട് യോജിക്കാനാവില്ല. ആനയില്ലാത്ത എത്രയോ ഉത്സവങ്ങള്‍ നടക്കുന്നു, ആഹ്ലാദ പൂര്‍വ്വം. ആന നിഷിദ്ധമായ ചില ക്ഷേത്രങ്ങള്‍ പോലും ഇല്ലെ?
വേണമെങ്കില്‍ ഒഴിവാക്കാം.

ആദ്യം ആന പിടുത്തം നിര്‍ത്തുക.

ഉത്സവത്തിനു ഉച്ചക്ക് എഴുന്നെള്ളിക്കരുതെന്ന് പറയുന്നതിന്റെ കാരണം എല്ലാവര്ക്കും അറിയാമല്ലോ, സോഫ്റ്റ് സോള്‍ ഉള്ള പാദങ്ങളാണ് ആനക്ക്, അതില്‍ പരിക്കു പറ്റും എന്നുള്ളതിനാലാണത്.

ആന ഒരു വ്യവസായമായി നില്‍ക്കുന്നതുകൊണ്ടാണ് ഉടമകളും തൊഴിലാളികളും ഉണ്ടായത്. ഘട്ടം ഘട്ടമായി അതു നിര്ത്തലാക്കാവുന്നതേ ഉള്ളൂ.

കാട്ടിലെ കൊമ്പനാനകളെ പോച്ചേഴ്സ് വേട്ടയാടുന്നു എന്നതിനു പരിഹാരമായി, അവയെ നാട്ടില്‍ കൊണ്ടു പാര്‍പ്പിക്കുക എന്ന വാദം കൌതുകകരമായി തോന്നുന്നു. വേട്ടയാടപ്പെടുന്ന ഒരുപാട് ജീവികളുണ്ട് കാട്ടില്‍ , അവയെ എല്ലാം സംരക്ഷിക്കാന്‍ ഈ രീതി പിന്തുടര്ന്നാല് എന്താവും സ്ഥിതി?

ഞാന്‍ ഒരു എക്സ്ടിമിസ്റ്റല്ല. താങ്കളുടെ പോസ്റ്റിലെ വാദങ്ങളെ അധികരിച്ചു പറഞ്ഞു എന്നേ ഉള്ളൂ.
ആനകളെ മുഴുവന്‍ കാട്ടിലേക്കു വിടണം എന്ന അരും പറയുന്നില്ല, ലഭ്യമായ സ്ഥലസൌകര്യത്തിനും, കാലാവസ്ഥക്കും അനുസൃതം ആനകളുടെ എണ്ണമെങ്കിലും നിയന്ത്രിച്ചാല്‍ അത്രയുമായി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-34146141.post-90019455262624573242009-01-06T01:47:00.000-08:002009-01-06T01:47:00.000-08:00കേരളത്തിൽ ഏകദേശം 700-800 വരെ നാട്ടനകൾ ഉണ്ട്.ഇതിൽ ...കേരളത്തിൽ ഏകദേശം 700-800 വരെ നാട്ടനകൾ ഉണ്ട്.ഇതിൽ തന്നെ കൊമ്പന്മാരുടെ എണ്ണമാണ് 98 ശതമാനവും.ആനയെ പരിപാലിക്കുന്നവരുടെ പ്രധാന വരുമാനം ഉത്സവാഘോഷങ്ങളിൽ നിന്നും അപൂർവ്വം ചിലർ ആനയെ തടിപ്പണിക്കയക്കുന്നതിൽ നിന്നും ആണ്.(ഇവരണ്ടും ആനയെ പീഠിപ്പിക്കരുതെന്ന് പറയുന്നവരുടെ കണക്കിൽ നിരോധിക്കേണ്ട സംഗതിയാണ്. പ്രത്യേകിച് കഴിഞ്ഞ് ദിവസം ഒരാന തടിപിടിക്കുന്നതിനിടയിൽ പാലത്തിൽ നിന്നും തോട്ടിലേക്ക് വീഴുകയും ആനയുടെ അടിയിൽ പെട്ട് പപ്പാൻ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ) ക്ഷേത്രോത്സവങ്ങളിൽ നിന്നും ഇവയെ മാറ്റിനിർത്തിയാൽ ഇവയുടെ സംരക്ഷണം ആർ ഏറ്റെടുക്കും.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.com