tag:blogger.com,1999:blog-34146141.post1740662666199850162..comments2023-05-14T07:09:45.752-07:00Comments on ദര്‍പ്പണം: സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്paarppidamhttp://www.blogger.com/profile/10650893858395135921noreply@blogger.comBlogger3125tag:blogger.com,1999:blog-34146141.post-16405010050509617252010-08-10T11:28:41.992-07:002010-08-10T11:28:41.992-07:00താങ്കള്‍ 'ഒരു വടക്കന്‍ വീരഗാഥ' കണ്ടില്ലെന്...താങ്കള്‍ 'ഒരു വടക്കന്‍ വീരഗാഥ' കണ്ടില്ലെന്നു കരുതുന്നു. അന്നും ശരത് കുമാര്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്നു. പക്ഷെ സുരേഷ് ഗോപിയെ അതില്‍ നമുക്ക് മറക്കാന്‍ കഴിയുമോ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-34146141.post-87693724948208198972010-08-08T04:02:51.602-07:002010-08-08T04:02:51.602-07:00കുങ്കനെ അവതരിപ്പിച്ച ശരത് കുമാർ ആ കഥാപാത്രത്തിനോട്...കുങ്കനെ അവതരിപ്പിച്ച ശരത് കുമാർ ആ കഥാപാത്രത്തിനോട് 100% നീതി പുലർത്തി എന്നത് സത്യം തന്നെ. പക്ഷെ എംടി മനസ്സിൽ കണ്ട കുങ്കൻ സുരേഷ്ഗോപി ആയിരുന്നല്ലോ. അതു കൊണ്ട് തന്നെ ആ വേഷം അദ്ദേഹം അവതരിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും മോശമാവുകയില്ല. ഇത്രത്തോളം നന്നായില്ലെങ്കിൽ കൂടി..!!b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-34146141.post-26579752044725210292010-08-08T03:29:36.865-07:002010-08-08T03:29:36.865-07:00കുങ്കനെ ഒഴിവാക്കിയ സുരേഷ് ഗോപിയുടെ തീരുമാനം തീർച്ച...കുങ്കനെ ഒഴിവാക്കിയ സുരേഷ് ഗോപിയുടെ തീരുമാനം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നതാണ്. കാരണം ഇതുമൂലം എന്നെ പോലുള്ള പ്രേക്ഷകർക്ക് കുങ്കൻ എന്ന ചരിത്ര പുരുഷനെ അഭ്രപാളിയിൽ അദ്ദേഹം അർഹിക്കുന്ന അന്തസ്സോടെയും അഴകോടെയും ആഭിജാത്യത്തൊടെയും കാണുവാൻ അവസരം ഒരുങ്ങി. അതിനാൽ സുരേഷ് ഗോപിയോട് വ്യക്തിപരമായി അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈ അവസരം ഒഴിവാക്കിയതിലൂടെ താങ്കൾ ഒരാൾക്കുണ്ടായതായി പറയുന്ന ദു:ഖം പക്ഷെ പ്രേക്ഷകരിൽ പലർക്കും സന്തോഷം പകർന്നു കാണും എന്നാണ് ഞാൻ കരുതുന്നത്. ഇക്കാര്യത്തിൽ മറ്റാരെങ്കിലും കാരണക്കാർ ആയിട്ടുണ്ടെങ്കിൽ അവരോടും നന്ദിപറയുന്നു. ഒപ്പം കുങ്കനെ അഭ്രപാളിയിൽ അനശ്വർനാക്കിക്കൊണ്ട് അവതരിപ്പിച്ച അതിനു സന്നദ്ധനായ ശരത് കുമാറിനോടും.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.com