tag:blogger.com,1999:blog-34146141.post5365127330725370174..comments2023-05-14T07:09:45.752-07:00Comments on ദര്‍പ്പണം: തിരഞ്ഞെടുപ്പും ലാവ്ലിൻ വർത്തമാനവുംpaarppidamhttp://www.blogger.com/profile/10650893858395135921noreply@blogger.comBlogger3125tag:blogger.com,1999:blog-34146141.post-62135972063573911442009-02-01T02:52:00.000-08:002009-02-01T02:52:00.000-08:00ഇടതുപക്ഷ നേതാവിന്റെ അഴിമതിയെ കുറിച്ച് ഒരു പൊതുസമൂ...ഇടതുപക്ഷ നേതാവിന്റെ അഴിമതിയെ കുറിച്ച് ഒരു പൊതുസമൂഹം ചർച്ചചെയ്യാൻ പാടില്ലേ എന്ന് ഈ കുറിപ്പ് വായിച്ച് ഒരു സുഹൃത്ത് ചോദിക്കുകയുണ്ടായി.
ഇടതുനേതാവിന്റെ അഴിമതി പൊതുസമൂഹം ചർച്ചചെയ്യരുതെന്ന് പറയുവാൻ ഞാൻ പ്രത്യയശാസ്ത്രമൗലീകവാദിയല്ല. ആ ചർച്ചയെ ദിശതിരിച്ചുവിടുവാൻ അല്ല ഞാൻ ഇത്തരം ഒരു പോസ്റ്റിട്ടതെന്നും പറഞ്ഞുകൊള്ളട്ടെ. ഇതു തീർച്ചയായും ചർച്ചചെയ്യേണ്ട വിഷയം ആണ്.എന്നാൽ ലോകസഭാതിരഞ്ഞെടുപ്പ് വരുന്ന ഈ വേളയിൽ ഇതിൽ മാത്രം ഒതുക്കിനിർത്താതെ മറ്റു വിഷയങ്ങളിലേക്ക് കൂടെ പൊതുജനത്തിന്റെയും മാധയമങ്ങളുടേയും ശ്രദ്ധ തിരിയേണ്ടിയിരിക്കുന്നു എന്ന് ഊന്നിപ്പറയുവാനാണ് ഞാൻ ശ്രമിച്ചത്.

അഴിമതി നമ്മുടെ സമൂഹത്തെ എത്രമത്രം ബാധിച്ചിരിക്കുന്നു എന്നതിനു ദിനം തോറും പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നു.അഴിമതിക്കെതിരെ പൊരുതുവാൻ ജനം മുനോട്ടുവരികതന്നെ വേണം.അതോടൊപ്പം അഴിമതിക്കാർക്കെതിരെ പൊരുതുന്ന വ്യക്തികൾക്ക് കരുത്തും പകരണം.അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന സ്ഖാവ് വി.എസ് പോലും ലാവ്ലിൻ വിഷയത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ടു എന്നവാർത്തകളിൽ നിന്നും സാധാരണക്കാർ അസ്വസ്ഥരാണ്.്.ഏതെങ്കിലും സ്ഥാനത്തിരിക്കുന്ന ഒരു പാർട്ടി അംഗം കോടതിമുമ്പാകെ ഇരിക്കുന്ന ഒരു അഴിമതികേസിൽ പെട്ടാൽ അതിന്റെ അന്വേഷണം കഴിയുന്നതുവരെ ആ സ്ഥാനങ്ങളിൽനിന്നും മാറിനിൽക്കണം എന്ന സാമാന്യമര്യാദ സാധാരണ പൗരന്മാർക്കുപോലും തോന്നുമ്പോൾ പാർട്ടിയുടെ സമുന്നത നേതാവിനു അതു തോന്നുന്നില്ല.

അഴിമതിക്കെതിരെ പോരാടുന്ന, ജനങ്ങളുടെ പിന്തുണയുള്ള സ്ഖാവ് വി.എസിനെതിരെ ആരെങ്കിലും പറയുന്ന ജൽപനങ്ങൾ കേട്ട് അവരുടേ കോലം കത്തിച്ച് നാം പ്രതിഷേധിക്കേണ്ടതില്ല,കാരണം അവർ അതിലൂടേ നാലാളുകൾ അറിയുന്നവരാകും....സാധാരണ ജനത്തിനൊപ്പമോ അവരുടെ വീക്ഷണങ്ങൾക്കൊപ്പമോ സഞ്ചരിക്കുവാൻ അക്കാദമിക്ക് വേദികളിൽ ഇരിപ്പിടം തേടിനടക്കുന്നവർക്ക് പ്pഅലപ്പോഴും കഴിയില്ല.

പണ്ടാരോ പറഞ്ഞതു ഓർമ്മവരുന്നു... കൂരിരുട്ടിൽ അപം പ്രകാശമെങ്കിലും പകരുന്ന നക്ഷത്രങ്ങളെ നോക്കി അന്യന്റെ എച്ചിൽ തിന്നുന്ന നായ്ക്കൾ ഓരിയിടുന്നത് കാര്യമാക്കരുത്.....(മനുഷ്യനെ നായയോടുപമിക്കുന്നത് നായ്ക്ക് അപമാനകരമാണ്...)paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-34146141.post-40064676130763077252009-01-30T22:12:00.000-08:002009-01-30T22:12:00.000-08:00രാജ്യസഭാസീറ്റ് പണക്കാർക്കും,ജനം തിരസ്കരിച്ചവർക്കു...രാജ്യസഭാസീറ്റ് പണക്കാർക്കും,ജനം തിരസ്കരിച്ചവർക്കും,എഴുന്നേറ്റുനടക്കാൻ പോലും ആവതില്ലാത്ത അത്തോ പിത്തോ പറയുന്നവർക്കും കൊടുക്കുന്ന പ്രവണത സ്വതന്ത്ര ജനാധിപത്യപ്രകൃയയിൽ മോശം തന്നെ ആണ്. you said itajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-34146141.post-33012705451143941042009-01-28T04:29:00.000-08:002009-01-28T04:29:00.000-08:00നല്ല ഓര്മ്മപ്പെടുത്തല്നല്ല ഓര്‍മ്മപ്പെടുത്തല്‍N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.com