tag:blogger.com,1999:blog-34146141.post5461273121626378125..comments2023-05-14T07:09:45.752-07:00Comments on ദര്‍പ്പണം: വെറുപ്പ് വിതക്കുന്ന നിരീക്ഷണങ്ങൾ.paarppidamhttp://www.blogger.com/profile/10650893858395135921noreply@blogger.comBlogger3125tag:blogger.com,1999:blog-34146141.post-32082632846669168922009-06-07T11:54:18.568-07:002009-06-07T11:54:18.568-07:00മാത്രുഭുമി ആഴ്ച്പതിപ്പിൽ സിനിമയിലെ ന്യുനപക്ഷ വിരുദ...മാത്രുഭുമി ആഴ്ച്പതിപ്പിൽ സിനിമയിലെ ന്യുനപക്ഷ വിരുദ്ധ്തയെ പറ്റി പണ്ട് ഒരു ലേഖനം വായിച്ചിരുന്നു,ആരാണ് എഴുതിയതെന്ന് ഓർമ്മയില്ല.സംഭവം ഇങ്ങനെ..പെരുമഴക്കാലം സിനിമയിൽ,തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ അപേക്ഷിച്ചുകൊണ്ട് മീരാജാസ്മിന്റെ മുസ്ലീം കഥാപാത്രം,സവർണ്ണ ഹിന്ദുവായ ഗംഗയുടെ(കാവ്യാമാധവൻ)കാല് പിടിക്കുന്ന ഒരു രംഗം ഉണ്ട്.ലേഖകൻ നിരീക്ഷിചത് ഇങ്ങനെ..ന്യുനപക്ഷങ്ങൾ എക്കാലത്തും, അവരുടെ നിലനിൽപ്പിനായി/ജീവനായി ഭൂരിപക്ഷത്തിന്റെ കാലപിടിക്കണോ?/എന്നും അവരുടെ കാല് ചോട്ടിൽ നിൽക്കണോ?...നിരിക്ഷണം കണ്ട് സംവിധായകൻ കമൽ പോലും ഞെട്ടിക്കാണുംRajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-34146141.post-26664917039873470502009-05-30T04:21:27.004-07:002009-05-30T04:21:27.004-07:00ലാല്‍ ക്രിസ്ത്യാനി ആണെന്ന് പേരുകേട്ടാല്‍ തോന്നില...ലാല്‍ ക്രിസ്ത്യാനി ആണെന്ന് പേരുകേട്ടാല്‍ തോന്നില്ലയിയിരിക്കാം....പക്ഷെ അദ്ദേഹത്തിന്റെ അനുജന് അലക്സ് പോള്‍ ആണെന്നും അച്ഛന്റെ പേര് പോള്‍ എന്നാണെന്നും മിക്കവര്‍ക്കും അറിയാവുന്ന വസ്തുതയാണ് .<br />ഇനി വില്ലന്റെ പേര് ക്രിസ്തയാനോ മുസ്ലിമോ ആയതിനാല്‍ ഇവിടുത്തെ ഹിന്ദുക്കള്‍ സംതൃപ്തരായി ചിത്രം വിജയിപ്പിക്കുകയോന്നുമില്ല . അത്തരം ലേഖനങ്ങള്‍ പ്രമുഖ ലേഖകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ല ....വെറുതെ വെറുപ്പ് വിതക്കാം അത്രതന്നെതോമ്മhttps://www.blogger.com/profile/17663669914093216285noreply@blogger.comtag:blogger.com,1999:blog-34146141.post-37171720523383254422009-05-30T02:35:52.868-07:002009-05-30T02:35:52.868-07:00ജി പി യുടെ ലേഖനം വായിച്ചപ്പോള്‍ എനിക്കും തോന്നിയിര...ജി പി യുടെ ലേഖനം വായിച്ചപ്പോള്‍ എനിക്കും തോന്നിയിരുന്നു ഇതൊക്കെ.... വര്‍ഗ്ഗീയത എന്ന വാക്ക് തന്നെ അപകടം പിടിച്ചതാണെന്നെനിക്ക് തോന്നാറുണ്ട്. അസ്ഥാനത്തുള്ള ഉപയോഗം ചിലപ്പോള്‍ വിപരീത ഫലം ഉണ്ടാക്കിയേക്കാം...Nathttps://www.blogger.com/profile/16422842537397032964noreply@blogger.com