tag:blogger.com,1999:blog-34146141.post7294475480518492596..comments2023-05-14T07:09:45.752-07:00Comments on ദര്‍പ്പണം: ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-1paarppidamhttp://www.blogger.com/profile/10650893858395135921noreply@blogger.comBlogger1125tag:blogger.com,1999:blog-34146141.post-82105781935305489022007-05-09T01:46:00.000-07:002007-05-09T01:46:00.000-07:00ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-1ഏതുകര്ക്കിടകമാസത്തി...ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-1<BR/><BR/>ഏതുകര്‍ക്കിടകമാസത്തിലും തൃശ്ശൂര്‍കാര്‍ക്ക് ആനയുടെ ചങ്ങലകിലുക്കം സുപരിചിതം.ആനകളും ഉത്സവങ്ങളും ഒഴിവാക്കി തൃശ്ശൂര്‍കാര്‍ക്ക് ഒരു ജീവിതമില്ല.ഓണവും കൃസ്തുമസ്സും കഴിഞ്ഞാല്‍ ഒരുപക്ഷെ തൃശ്ശൂര്കാര് അന്യദേശങ്ങളില്‍ നിന്നും കൃത്യമായി അവധിയെടുത്ത് എത്തുന്നത് തട്ടകത്തെ ഉത്സവം കൂടുവാന്‍ ആയിരിക്കും.അതുകൊണ്ടു തന്നെ തൃശ്ശൂര്‍പൂരത്തിനെതിരെ ചിലര്‍ പാരയുമായി ഇറങ്ങിയപ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്ക്കാര് എല്ലാം മറന്ന് പ്രതികരിച്ചതും പ്രതിഷേധിച്ചതും.<BR/>ഉത്സവങ്ങളിലെ അവിഭാജ്യ ഘടകമായ ആനകളും ആനക്കഥകളും ചെറുപ്പം മുതലേ അവന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കും. ഇന്നും ആനയെകാണുമ്പോള്‍ എത്രതിരക്കിലാണെങ്കിലും നാം അറിയാതെ അല്പനേരമെങ്കിലും നോക്കിനിന്നുപോകും.ആനക്കഥകള്‍ കേട്ടാലും കേട്ടാലും മതിവരില്ല. ആനക്കഥകള്‍ വായിച്ചും ഇന്നു ടി.വിയില്‍ കണ്ടും നാം എത്രയോ സമയം ചിലവിടുന്നു.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.com