പ്രണയത്തെ കുറിച്ച് പറഞ്ഞും എഴുതിയും മതിവരാത്ത എന്റെ പ്രിയപ്പെട്ട കഥാകാരിക്ക് ആദരാഞ്ജലികൾ. മഴയുടെ സംഗീതം പോലെ മലായാളിമനസ്സിനെ തൊട്ടുണർത്തിയ, ഒരുപിടി മനോഹരങ്ങളായ രചനകൾ സമ്മാനിച്ചുകൊണ്ട് കടന്നുപോയ കഥാകാരി.കവിതകളിൽ ആത്മാശം ആവോളം നിറച്ച് അതിനെ അർത്ഥപൂർണ്ണമാക്കിയ കവിയത്രി.അവർ എന്നും മലയാള സാഹിത്യത്തിലെ നീർമാതളമായി എന്നും വായനക്കാരന്റെ മനസ്സിൽ അവർ ഉണ്ടാകും.
അവരുടെ കഥകളിൽ "നെയ്പ്പായസം" എന്ന കഥ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
Saturday, May 30, 2009
Subscribe to:
Post Comments (Atom)
4 comments:
ഇനി എല്ലാം ഓര്‍മ്മകളില്‍ കൂടി നമ്മിലൂടെ പുനര്‍ജ്ജനിക്കും. ആ വലിയ കലാകാരിക്ക് ആദരാഞ്ജലികള്‍...
..ആദരാഞ്ജലികള്‍ ...
Post a Comment