തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ മാംമ്പിള്ളിക്കാവ് ക്ഷേത്രോത്സവത്തിൽ നിന്നും ചില ചിത്രങ്ങൾ.. ചിത്രങ്ങൾക്ക് കടപ്പാട് മിസ്റ്റർ:വിലാഷ്&മിസിസ്സ് വിനി.എസ്.കുമാർ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും,തിരുവമ്പാടി ശിവസുന്ദറും,പാമ്പാടിരാജനും, മന്ദലാംകുന്ന് കർണ്ണനും,വിഷ്ണുശങ്കറും,ചെർപ്ലശ്ശേരി പാർത്ഥനും,ഈരാറ്റുപേട്ട അയ്യപ്പനും അടങ്ങുന്ന ഗജകേസരികൾ അണിനിരക്കുകയും മാറ്റുരക്കുകയും ചെയ്യുന്ന പൂരങ്ങൾ നേരിൽകാണുവാൻ ഈ വർഷം കഴിയില്ല.സാമ്പത്തീകപ്രതിസന്ധികാലത്ത് പൂരംകാണുവാൻ പോയാൽ പിന്നെ തിരിച്ചുവരേണ്ടിവരില്ല അതോണ്ടെ ഈവർഷം ഡിജിറ്റൽ പൂരം കാണ്ട് ആശതീർക്കാം.....
പ്രിയ ആനപ്രേമികളേ തെച്ചിക്കോട്ടുകാവ് ഫാൻസുകാരെ...ഒടുവിൽ അതു സംഭവിച്ചിരിക്കുന്നു...അത്യധികം വ്യസനം ഉണ്ടക്കുന്ന ആ വാർത്തയുടെ ലിങ്ക് മാതൃഭൂമിയിൽ .
നിരവധി ആനകൾ ഇത്തരത്തിൽ ഒറ്റക്കണ്ണും ഇരുകണ്ണും ഇല്ലാതെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നുണ്ട് എങ്കിലും തെച്ചിക്കോട്ടുകാവിന്റെ കാര്യത്തിൽ ഉള്ള വനം വകുപ്പിന്റെ ഈ "ശുഷ്കാന്തിയെ" കുറിച്ച്, കോടതിയുടെ ഉത്തവരായതിനാൽ തൽക്കാലം അതിൽ അഭിപ്രായം പറയുന്നില്ല..
തെച്ചിക്കോട്ടുക്കാവിനു മദപ്പാടില്ല എന്ന്ഡോക്ടർ സർട്ടിഫിക്കേറ്റ് നൽകിയിട്ടുമുണ്ട് എന്ന് വാർത്തയിൽ പറയുന്നു.
അവൻ തലയെടുപ്പോടെ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ......
പൂരനഗരിയിലെ സൗഹൃതങ്ങള്‍ക്ക് താല്‍ക്കാലിക വിടചൊല്ലി ജീവിതത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പ്രവാസലോകത്ത് എത്തിപ്പെട്ട ഒരു മലയാളി..പ്രണയവും കഥകളും മനസ്സിലൊതുക്കി അഞ്ജാതരായ ആര്‍ക്കൊക്കെയോ വേണ്ടി വ്യാപാര പാര്‍പ്പിട സമുച്ചയങ്ങള്‍ രൂപപ്പെടുത്തുവാന്‍ ഭാവനയെ വിനിയോഗിക്കുന്നവന്.....
നാട്ടില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി കഴിയുന്ന സാദാരണക്കാര്ക്കായി അല്‍പ്പം അറിവുപകരുവാനുള്ള ഒരു എളിയ ശ്രമമാണിത്.പോരായ്മകള്‍ ഉണ്ടാകാം.
"സ്വപ്നഗൃഹങ്ങള്‍"ക്കുവേണ്ടി അനാവശ്യമായി പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുമ്പോള്‍ ഓര്‍ക്കുക പ്രകൃതിവിഭവങ്ങള്‍ മനുഷ്യന് മാത്രമല്ല അവയുടെ അവകാശികള്‍.
മലയാളിയുടെ വീണ്ടുവിചാരമില്ലാത്ത നിര്മ്മാണഭ്രമം നമ്മെ എവിടെയാണ് കൊണ്ടെത്തിക്കുക?നിറഞ്ഞൊഴുകുന്ന നിള ഒരു ഓര്മ്മയാകരുത്... ഓര്‍ക്കുക വര്‍ഷങ്ങള്‍ക്കുമുമ്പെ ഭൂമിക്കൊരു ചരമഗീതം കവിയെക്കൊണ്ട് എഴുതിച്ചവരാണ് നമ്മള്....
9 comments:
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും,തിരുവമ്പാടി ശിവസുന്ദറും,പാമ്പാടിരാജനും, മന്ദലാംകുന്ന് കർണ്ണനും,വിഷ്ണുശങ്കറും,ചെർപ്ലശ്ശേരി പാർത്ഥനും,ഈരാറ്റുപേട്ട അയ്യപ്പനും അടങ്ങുന്ന ഗജകേസരികൾ അണിനിരക്കുകയും മാറ്റുരക്കുകയും ചെയ്യുന്ന പൂരങ്ങൾ നേരിൽകാണുവാൻ ഈ വർഷം കഴിയില്ല.സാമ്പത്തീകപ്രതിസന്ധികാലത്ത് പൂരംകാണുവാൻ പോയാൽ പിന്നെ തിരിച്ചുവരേണ്ടിവരില്ല അതോണ്ടെ ഈവർഷം ഡിജിറ്റൽ പൂരം കാണ്ട് ആശതീർക്കാം.....
നല്ല ആനപ്പടങ്ങള്‍..:)
ഡിജിറ്റലെങ്കില്‍ ഡിജിറ്റല്‍.
കാണാമല്ലോ.
പിന്നെ ആനയുടെ ചവിട്ടും കൊള്ളണ്ട.
:)
സംഭവം കൊള്ളാം.. പിന്നെ അനില്‍ പറഞ്ഞപോലെ എത്ര ചവിട്ടു കൊണ്ടാലും പഠിക്കില്ല..!
:D
Kollam ketto.
ഇതു നല്ല പരിപാടീയാ,പാർപ്പിടം.
ചവിട്ടേൽക്കില്ലെന്ന ഉറപ്പോടെ കാണാലോ.
ഇനി,പൂരപ്പാട്ടുകൾ പോസ്റ്റ് ചെയ്യാമോ?:)
പൂരങ്ങൾ ഇഷ്ടമാണ്.ആനകളേയും....
പകൽ കിനാവോ
ചവിട്ടുകൊണ്ടാലും നങ്ങൾക്ക് ഇതു ഒരു അഘോഷം തന്നെ.
ഇനീം പടന്ന്ങൾ വരുന്നുണ്ട്.....
വികടോ എനിക്കീ പൂരപ്പാട്ടുകേട്ടിട്ടോ പാടീട്ടോ പരിചയം ഇല്ല മാഷേ..
കമന്റിയവർക്ക് നന്ദി...
തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ അടുത്ത് ഇത്തിരി സൂക്ഷിച്ച് നിന്നാല്‍ ആയുസ്സിനു നല്ലത്.
തലയെടുപ്പിന് പ്രസിദ്ധനെന്നപോലെ ആളെക്കൊല്ലാനും മിടുക്കനാണ്.

Post a Comment