ആളുകൾ ആവേശം പകരുമ്പോൾ വിഷ്ണു പരമാവധി ശ്രമിക്കുന്നുണ്ട്..ഇരു ആനകളേയും പാപ്പാന്മാർ തോട്ടി,കത്തി തുടങ്ങിയവകൊണ്ട് കുത്തിപ്പൊക്കിയിട്ടല്ല.അവ സ്വാഭാവികമായി കാണികളുടെ ആരവങ്ങൾക്കർന്നുസരിച്ച് നിൽക്കുന്നതാണ്.പറയത്തക്ക എതിരാളികൾ ഇല്ലാത്തതിനാൽ തെച്ചിക്കോട്ടുകാവിന്റെ സാധരണ നിലവാണ് ഇതെൻങ്കൂടെ പറഞ്ഞുകൊള്ളട്ടേ....
Subscribe to:
Post Comments (Atom)
6 comments:
സക്ഷാൽ തെച്ചിക്കോട്ടുകാവിനോടും ഒരു കൈ നോക്കിക്കളയാം....ഇളമുറക്കാരൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ തെച്ചിക്കോട്ടുകാവുമായി ഒരു മൽസരം.
ആളെകൊന്ന ചരിത്രമില്ലാത്ത തെച്ചിക്കോട്ട്കാവ് രാമചന്ദ്രനും ഇന്നലെ ഒരു പാവം സ്ത്രീയെ തട്ടി. ഒരു കണ്ണിന് കാഴ്ച്ചയില്ലാത്ത അവന്റെ മറ്റേ കണ്ണിൽ മുകളിലിരിക്കുന്ന പാപ്പാൻ കുട മടക്കുമ്പോൾ കുടക്കമ്പി കൊണ്ടുവത്രെ. വിറളി പിടിച്ച അവനോടി. 19 പേർക്ക് പരിക്ക് ഒരു സ്ത്രീ മരിച്ചു!. എറണാകുളം ശിവക്ഷേത്രം സ്ഥലം. അപ്പോ തന്നെ തെച്ചിക്കോട്ട്കാവിന്റെ ഒരു ഫോട്ടോയും. മുഴുവൻ അവനെ കുറ്റം പറയാൻ പറ്റില്ല എങ്കിലും...
-സു-
കൊള്ളാം.
ആഘോഷിക്കൂ സുഹൃത്തേ.
പാവം അവനു കുറച്ചു വെള്ളമെങ്കിലും കൊടുക്കണേ.
:)
Enthaayalum manushyarekkal vivaramundu aanakku.(Oru RASATHINU vendi aareyum upadravikkunnillallo)
ആഹ്ലാദിക്കൂ,ഓരോ നിമിഷവും!
നല്ലതുവരട്ടെ,ആനകൾക്കും ആനപ്രേമികൾക്കും.
ഇവൻ ആളുകൊള്ളാലോ? അല്ലമാഷേ ഈ തെച്ചിക്കോട്ടുകാവ് മാത്രേ ഉള്ളൂ കേമനായിട്ട്? ഗുരുവായൂർ പത്മനാഭനും,പൂക്കോടൻ ശിവനും ,കർണ്ണനും ഒന്നും ഇല്ലേ?
പിന്നെ ഈ പയ്യൻ കൊള്ളാം കേട്ടോ.ആളോരു തന്റേടിതന്നെ.അല്ലേൽ താങ്കൾ പറയുന്നപോലെ സാക്ഷാൽ തെച്ചിക്കോട്ടുകാവിനോടു ഒരു കൈ നോക്കുമോ?
Post a Comment